യുവതാരങ്ങളെ അണിനിരത്തി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡിമുന്തിരിമൊഞ്ചന്‍ ചിത്രീകരണം പൂര്‍ത്തിയായി.