രാമേശ്വരം: പൊങ്കല്‍ ഉത്സവം ആഘോഷിക്കാന്‍ ഭക്തര്‍ക്ക് സമ്മാനങ്ങളുമായി തമിഴ്നാട് മന്ത്രി ഡോ. എം. മണികണ്ഠന്. പൊങ്കല്‍ ഉണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റും ആയിരം രൂപ വീതവുമാണ് മന്ത്രി സമ്മാനിച്ചത്.
പൊങ്കല്‍ കിറ്റില്‍ ഒരു കിലോ പഞ്ചസാര, ഒരു കിലോ അരി, രണ്ട് അടി നീളത്തില്‍ കരിമ്പ്, 20 ഗ്രാം കശുവണ്ടി, 20 ഗ്രാം ഉണക്കമുന്തിരി, അഞ്ച് ഗ്രാം ഏലക്ക എന്നിവയുമുണ്ട്.
രാമനാഥപുരം മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ 39കാരന് മണികണ്ഠന് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ മന്ത്രിയാണ്. ഐ.ടി വകുപ്പാണ് കൈകാര്യം ചെയ്യുന്നത്.

Comments