"പാക്ക താനെ പോറെ ഇന്ത കാളിയുടെ ആട്ടത്തെ"; രജനീകാന്തിനെ ‘പേട്ട’യില്‍ ആട്ടം ആടിച്ചത് ഈ പയ്യന്മാര്- വീഡിയോ
"പാക്ക താനെ പോറെ ഇന്ത കാളിയുടെ ആട്ടത്തെ"; രജനീകാന്തിനെ ‘പേട്ട’യില്‍ ആട്ടം ആടിച്ചത് ഈ പയ്യന്മാര്- വീഡിയോ
Authored by Web Desk | Last updated: 12 Jan 2019, 7:52 PM | 1 min read
ചെന്നൈ : രജനീകാന്ത് ചിത്രം പേട്ട ഗംഭീരവിജയമായി മുന്നേറുകയാണ്. പേട്ട പോലെ തന്നെ കൈയ്യടി വാങ്ങുന്ന ഒരു കൂട്ടം യുവാക്കള്‍ കൂടിയുണ്ട്. പേട്ടയില്‍ രജനിയെ കൊണ്ട് അനായാസം ആടുകയും പാടുകയും ചെയ്യിച്ചത് ഓഡീഷയിലെ ദെന്കനലില് നിന്നുള്ള അനിരുദ്ധ് രവിചന്ദറും സംഘവുമാണ്.
കാര്‍ത്തിക് സുബ്ബരാജുമായി ചേര്‍ന്നുള്ള അനിരുദ്ധിന്റെ ആദ്യ സംരംഭമായിരുന്നു തിയേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന പേട്ട.
മഹാ ദക്ഷിണ കാളി സിങ്ക ബാജ എന്നാണ് അനിരുദ്ധിന്റെ പാട്ട് സംഘത്തിന്റെ പേര്. ധനുഷിന്റെ ' വൈ ദിസ് കൊലവെറി'ക്ക് താളം പിടിച്ചതും അനിരുദ്ധും സംഘവുമായിരുന്നു.