ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ആനന്ദ് മഹീന്ദ്രയുടെ വാഹന ശേഖരത്തിലേക്ക് ഇനി ആള്‍ട്യൂറാസ് G4യും

Authored by Web Desk | Last updated: 18 Jan 2019, 4:36 PM | 1 min read

Print
anand mahindra cars alturas g4
മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയുടെ വാഹന ശേഖരത്തിലേക്ക് മഹീന്ദ്ര ആള്‍ട്യൂറാസ് G4 എത്തി. പുതിയ മഹീന്ദ്ര ആള്‍ട്യുറാസ് G4 സ്വന്തമാക്കിയ വിവരം ഇദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷമാണ് ആള്‍ട്യുറാസ് G4 -നെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര വിപണിയില്‍ കൊണ്ടു വന്നത്. നിലവില്‍ മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ എസ്യുവിയാണിത്. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകള്‍ക്ക് എതിരെ മത്സരിക്കുന്ന ആള്‍ട്യുറാസ് G4 -ന് 26.95 ലക്ഷം രൂപ മുതലാണ് വില. രണ്ടു വകഭേദങ്ങള്‍ മാത്രമെ എസ്യുവിയിലുള്ളൂ.



ഇപ്പോള്‍ പുതിയ എസ്യുവിക്കിടാന്‍ പറ്റിയൊരു പേരിനുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം. പേരുകള്‍ ആര്‍ക്കും നിര്‍ദ്ദേശിക്കാം. പേര് തിരഞ്ഞെടുക്കപ്പെട്ടാല്‍ നിര്‍ദ്ദേശിച്ച വ്യക്തിക്ക് മഹീന്ദ്ര വാഹനങ്ങളുടെ സ്‌കെയില്‍ മോഡല്‍ സമ്മാനമായി ലഭിക്കും. നേരത്തെ താന്‍ സ്വന്തമാക്കിയ TUV300 എസ്യുവിക്ക് ഗ്രെയ് ഗോസ്റ്റ് എന്ന പേരു നല്‍കിയതായും ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്ര അറിയിച്ചു. മോഡിഫൈ ചെയ്ത TUV300 എസ്യുവിയാണ് ഗ്രെയ് ഗോസ്റ്റ്. ഇതുകൂടാതെ ഏഴു സീറ്റര്‍ TUV300 പ്ലസ് മോഡലിനെയും ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്.



ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, തിളങ്ങുന്ന ഗ്ലോവ് ബോക്‌സ്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയെല്ലാം ഏഴു സീറ്റര്‍ ആള്‍ട്യുറാസിന്റെ സവിശേഷതകളില്‍പ്പെടും.

എസ്യുവിയിലുള്ള 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.



മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ആള്‍ട്യുറാസ് ഉപയോഗിക്കുന്നത്. ഒമ്പതു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി - റോള്‍ പ്രൊട്ടക്ഷന്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി മോഡലിലുണ്ട്.

Tags

  • anand mahindra
  • mahindra group
  • mahindra
  • mahindra alturas g4

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

1.40 കോടി രൂപയുടെ മെര്‍സിഡീസ് ആഡംബര എംപിവി സ്വന്തമാക്കി ബോണി കപൂര്‍

1.40 കോടി രൂപയുടെ മെര്‍സിഡീസ് ആഡംബര എംപിവി സ്വന്തമാക്കി ബോണി കപൂര്‍

അവസാനം വിലവര്‍ധനവിന് പിന്നാലെ ടൊയോട്ടയും ;  ഏതൊക്കെ മോഡലുകള്‍ക്കെന്ന് അറിയാം

അവസാനം വിലവര്‍ധനവിന് പിന്നാലെ ടൊയോട്ടയും ; ഏതൊക്കെ മോഡലുകള്‍ക്കെന്ന് അറിയാം

വിദേശ വിപണികളില്‍ അവതരിപ്പിച്ച സ്പീഡ് ട്രാക്കര്‍ 400 ഇന്ത്യയിലും പുറത്തിറക്കി ട്രയംഫ്

വിദേശ വിപണികളില്‍ അവതരിപ്പിച്ച സ്പീഡ് ട്രാക്കര്‍ 400 ഇന്ത്യയിലും പുറത്തിറക്കി ട്രയംഫ്

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ