
ബംഗളൂരു: കര്‍ണാടകയിലുണ്ടായ കാര്‍വാറിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ സംഖ്യ എട്ടായി ഉയര്‍ന്നു. പതിനേഴ് പേരെ രക്ഷിച്ചതായി തീര സംരക്ഷണസേന അറിയിച്ചു. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ കുര്മഗണ്ഡ ദ്വീപില്‍ നിന്നും കാര്വാരത്തേക്ക് പോയ ബോട്ടാണ് അപകടത്തിനിരയായത്. ഇരുപത്തിയാറ് പേര് ബോട്ടിലുണ്ടായിരുന്നു.






