ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള കൊടും ഭീകരന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടത് ഒരുകോടി ; താലിബാന്‍ നേതാവ് ഒമര്‍ അഫ്ഗാനിലെ യുഎസ് പട്ടാളക്യാമ്പിന്റെ മൂക്കിന് കീഴില്‍ ഒളിവില്‍ താമസിച്ചിട്ടും കണ്ടെത്താനായില്ല