ഹോങ്കോങ്: ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണത്തിളക്കവുമായി മലയാളി താരം അബ്ുദള് റസാഖ്. 400 മീറ്ററിലാണ് അബ്ദുള്‍ റസാഖ് സ്വര്‍ണ്ണം നേടിയത്. 48.17 സെക്കന്‍ഡിലാണ് റസാഖ് ഒന്നാമനായി ഫിനിഷിങ് ലൈന്‍ കടന്നത്. 48.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ശ്രീലങ്കയുടെ നാവിഷ്ക സന്ദീശിനാണ് വെള്ളി. 48.59 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കസാഖിസ്ഥാന്റെ യെഫിം ടറസോവ് വെങ്കലം നേടി. ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണ്ണവുമായി ഇന്ത്യ മുന്നേറുകയാണ്.
അഞ്ച് സ്വര്‍ണ്ണവും, ഒരു വെള്ളിയും അഞ്ചു വെങ്കലവുമാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം. നാല് സ്വര്‍ണ്ണവും എട്ടു വെള്ളിയും നാല് വെങ്കലവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത്.
10,000 മീറ്റര്‍ നടത്തത്തില്‍ വിശ്വേന്ദ്ര സിങ്, ഹാമര്‍ ്രോതയില് വിപിന്‍ കുമാര്‍, 100 ൗേറ്റര് ഹര്‍ഡില്‍സിലും ലോങ്ജംപിലും തബിത ഫിലിപ് മഹേശ്വരന് എന്നിവരാണ് മറ്റ് സുവര്‍ണ്ണ ജേതാക്കള്‍. നേരത്തെ സംസ്ഥാന, ദേശീയ സ്കൂള്‍ മീറ്റുകളിലും സ്വര്‍ണ്ണം നേടിയിരുന്നു.

Comments