മോഹന്‍ലാല്‍ നായകനാകുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഓരേ ദിവസവും സര്‍പ്രൈസുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലിതാ 'ലൂസിഫറി'ല്‍ കേരളത്തിന്റെ സ്വന്തം ദീദിയു പാടുന്നുവെന്ന് സര്‍പ്രൈസാണ് അണിയറ പ്രവര്‍ത്തകര്‍ പൊട്ടിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ഗായികയായിട്ടാണ് ഉഷാ ഉതുപ്പിന്റെ വരവ്. ദീപക് ദേവിന്റെ സംഗീതസംവിധാനത്തില്‍ ഒരുങ്ങുന്ന 'ദി ലൂസിഫര്‍ ആന്തം' എന്നു പേരിട്ടിരിക്കുന്ന ഗാനമായിരിക്കും ദീദി ആലപിക്കുക. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി ഉഷാ ഉതുപ്പിനോടൊപ്പം നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കു വച്ചിരുന്നു. ഉഷാ ഉതുപ്പിനോടൊപ്പം പൃഥ്വിരാജ്, ഉഷാ ഉതുപ്പിന്റെ മകളും ആര്‍ജെയുമായ അഞ്ജലി ഉതുപ്പ് കുര്യന്, ദീപക് ദേവ് എന്നിവര്‍ ഒരുമ്മിച്ച് നില്ക്കുന്ന ചിത്രമാണ് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Comments