More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അത് ഗര്‍ഭമല്ല, വിമാനയാത്രയ്ക്കിടെ സംഭവിച്ചതെന്ന് ജോര്‍ജിന റോഡ്രിഗ്രസ്

Authored by Web Desk | Last updated: 05 Apr 2019, 1:56 PM | 1 min read

Print
അത് ഗര്‍ഭമല്ല, വിമാനയാത്രയ്ക്കിടെ സംഭവിച്ചതെന്ന് ജോര്‍ജിന റോഡ്രിഗ്രസ്
ലണ്ടന്‍ : ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാര്യയാണ് ജോര്‍ജിന റോഡ്രിഗ്രസ്. താരത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുറച്ചു ദിവസം മുമ്പ് ജോര്‍ജിനയുടെ വയര്‍ വീര്‍ത്തിരിക്കുന്നതിന്റെ ചിത്രം പാപ്പരാസികള്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു. കൂടെ ജോര്‍ജിന രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തയും ഉണ്ടായിരുന്നു.

പാപ്പരാസികള്‍ പുറത്ത് വിട്ട വാര്‍ത്തയിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ജോര്‍ജിനയും അറിയുന്നത്. എന്നാല്‍ അപ്പോള്‍ താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഇതോടെ വാര്‍ത്ത കൂടുതല്‍ ശക്തമായി. ഒരു കുട്ടി മതിയെന്നും ഇനി പ്രസവിക്കാനില്ലെന്നും ജോര്‍ജിന മുന്‍പ് പറഞ്ഞിരുന്നു. 2017-നവംബറിലാണ് ജോര്‍ജിന മകള്‍ക്ക് ജന്മം നല്‍കിയത്. ഇപ്പോള്‍ ഒരു സ്പാനിഷ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ഗര്‍ഭ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ജോര്‍ജിന.

പാസ്ത കൂടുല്‍ കഴിച്ചതിനാല്‍ വയര്‍ നിറഞ്ഞതാണെന്നും ഇതു കണ്ട് തെറ്റിദ്ധരിച്ചതാണെന്നുമാണ് ജോര്‍ജിന പറഞ്ഞത്. നാലു ദിവസം തുടര്‍ച്ചയായി വിമാനയാത്രയായിരുന്നു. എനിക്ക് ഏറെ ഇഷ്ടം പാസ്തയായിരുന്നു. വിമാനത്തില്‍ നിന്ന് കിട്ടിയതു മുഴുന്‍ കഴിച്ചു. വയര്‍ എപ്പോഴും നിറഞ്ഞു തന്നെയായിരുന്നു. ഇതുകണ്ടാണ് ഫോട്ടോഗ്രാഫര്‍ക്ക് അബദ്ധം പിണഞ്ഞതെന്ന് ജോര്‍ജിന പറഞ്ഞു.

Tags

  • georgina rodriguez

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി;  വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

കാസര്‍ഗോഡ് എംഡിഎംഎ കേസ്: പ്രതിയുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി; വാര്‍ത്ത മുക്കി കേന്ദ്രവും സഹായിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ ; സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ജനീഷ്

‘സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം’; ഡൽഹി ഹൈക്കോടതി

‘സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം’; ഡൽഹി ഹൈക്കോടതി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്; അസം സ്വദേശിയുടെ കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓൺലൈൻ തട്ടിപ്പ്; അസം സ്വദേശിയുടെ കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കല്‍ വിവാദം ; ധനകാര്യവകുപ്പും അന്വേഷണം നടത്തിയേക്കും

Comments