ലോകത്തെ കിടുകിടാ വിറപ്പിച്ച നെപ്പോളിയന്‍ ഇത്രക്ക് ലോലഹൃദയനായിരുന്നോ? നാല് കോടി രൂപയ്ക്ക് ലേലത്തില്‍ പോയത് നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഘനങ്ങള്‍