More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഫ്രാങ്കോ കേസിലെ സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്

Authored by Web Desk | Last updated: 12 Apr 2019, 1:38 PM | 1 min read

Print
ഫ്രാങ്കോ കേസിലെ സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്
കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ലൈംഗീക പീഡനക്കേസിലെ പ്രധാന സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവ്. കോട്ടയം വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ ഒരുക്കാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി.

ലിസ്സി വടക്കേല്‍ താമസിക്കുന്ന സ്ഥലത്തെത്തി സുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. ഇവര്‍ക്ക് അനുയോജ്യമായ താമസസ്ഥലം ഒരുക്കണം. ഇതിന്റെ ഭാഗമായി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ ജ്യോതി ഭവനിലാണ് സിസ്റ്റര്‍ ഇപ്പോള്‍ താമസിക്കുന്നത്. തിരിച്ച് വിജയവാഡയില്‍ എത്തണമെന്ന് എഫ്.സി.സി പ്രൊവിന്‍സ് അധികൃതര്‍ ആവശ്യപ്പെടുകയാണെന്ന് സിസ്റ്റര്‍ ലിസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

വിചാരണ തുടങ്ങുമ്പോള്‍ സിസ്റ്ററെ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റും. ഇതിനായി നടപടി സ്വീകരിക്കാന്‍ ആഭ്യന്ത വകുപ്പിനോട് ആവശ്യപ്പെട്ടു.

Tags

  • sr. lissy vadakkel
  • francko mulakkal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

photo ; facebook

മോദിയുടെ വിദേശ പര്യടനങ്ങൾ: ഈ വർഷം ചെലവായത് ₹74.58 കോടി; വിദേശകാര്യ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടു

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

'ജെൻ സി’ ഉന്നയിക്കുന്ന പരാതികൾ ന്യായമാണ്'; പ്രതിഷേധിക്കരുതെന്ന് പറയില്ല: മോഹൻ ഭാഗവത്

photo ; facebook

പാലക്കാട് കോച്ച് ഫാക്ടറിക്ക് പകരം പുതിയ റെയിൽവേ പദ്ധതി വേണം; കേന്ദ്രമന്ത്രിക്ക് വി.കെ. ശ്രീകണ്ഠന്റെ കത്ത്

photo-facebook

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

photo- Representative

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

Comments