വയനാട് നായക്കട്ടിയില്‍ വീടിനുള്ളില്‍ സ്ഫോടനം; വീട്ടമ്മയും അയല്‍വാസിയും മരിച്ചു
വയനാട് നായക്കട്ടിയില്‍ വീടിനുള്ളില്‍ സ്ഫോടനം; വീട്ടമ്മയും അയല്‍വാസിയും മരിച്ചു
Authored by Web Desk | Last updated: 26 Apr 2019, 3:15 PM | 1 min read
പ്രതീകാത്മക ചിത്രം
വയനാട്: വയനാട് നായക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നായക്കട്ടി സ്വദേശി ഇളവന നാസറിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. നാസറിന്റെ ഭാര്യ അംല, അയല്‍വാസി ബെന്നി എന്നിവര്‍ കൊല്ലപ്പെട്ടു.
Comments