സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യവസായ പ്രമുഖനാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര . ആനന്ദിന്റെ ട്വീറ്റുകള്‍ പലതും സമൂഹം ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ വൈറലായിരിക്കുന്നത് ആനന്ദിന്റെ മറ്റൊരു പോസ്റ്റാണ്. ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കുന്നതിനായി 62 വര്‍ഷം മൂകനും ബധിരനുമായി അഭിനയിച്ച ഒരാളുടെ വാര്‍ത്തയാണ് കഴിഞ്ഞ ഞയറാഴ്ച ആനന്ദ് ട്വീറ്റ് ചെയ്തത്. ഇതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു.
'ഇതുവായിച്ച് അഞ്ചുമിനിട്ടോളം ഞാന്‍ നിര്‍ത്താതെ ചിരിച്ചു. ഇത്തരത്തില്‍ ഞാന്‍ നിന്നെയും വിഡ്ഢിയാക്കിയിരുന്നെങ്കിലോ എന്ന് ഭാര്യയോട് ചോദിക്കുകയും ചെയ്തു.'വാസ്തവമോ, സെല്‍ഫോണില്‍ സംസാരിക്കാതെ ഒരു അഞ്ചുമിനിട്ട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?' എന്നായിരുന്നു ഒരു നിമിഷം പോലും പാഴാക്കാതെയുള്ള ഭാര്യയുടെ മറുചോദ്യം. ഒരു മിടുക്കിയായ ഭാര്യ ഉണ്ടായാലുളള അപകടങ്ങള്‍.' ആനന്ദ് കുറിക്കുന്നു.
നിമിഷ നേരങ്ങള്‍കൊണ്ട് നിരവധിപേരാണ് ട്വറ്റീനു പ്രതികരണമറിയിച്ച് എത്തിയത്. നാലായിരത്തോളം റിട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. 69 മില്ല്യണ്‍
ഫോളോവേഴ്സ് ആണ് ആനന്ദ് മഹീന്ദ്രയ്ക്ക് ട്വിറ്ററിലുള്ളത്.

Comments