മിനിസ്ക്രീനിലൂടെ പ്രക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരികയും നടിയുമായ പേര്‍ളി മാണിയും നടന് ശ്രീനിഷ് അരവിന്ദും ഞയറാഴ്ച വിവാഹിതരാകും. മലയാളികളെ സംബന്ധിച്ചടുത്തോളം പേളിഷ് ബന്ധം അവരുടെ കണ്മുന്നില് സംഭവിച്ചതാണ്. അവരുടെ പ്രണയത്തിന്റെ ഓരോ ഘട്ടങ്ങളും വീട്ടിലിരുന്നു കണ്ടവരാണ് മലയാളികളോരോരുത്തരും. എല്ലാ പ്രവചനങ്ങളേയും പ്രതീക്ഷകളേയും മറികടന്ന് നാളെ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാവുകയാണ്. വിവാഹത്തിനു മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ പിങ്ക് ഡ്രസ്സിലാണ് പേളി എത്തിയത്.
വെറു മത്സരത്തിനു വേണ്ടിയുള്ള പ്രണയം മാത്രമാണെന്നു വിമര്‍ശകര്‍ പറയുമ്പോഴും അങ്ങനെയല്ലെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നു. ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹത്തിന്റെ ക്ഷമക്കത്തും ഇരുവരും പുറത്തുവിട്ടിരുന്നു. മെയ് അഞ്ചിനു നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വച്ചും മേയ് എട്ടിനു പാലക്കാട് വെച്ചുമാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഹിന്ദു- ക്രിസ്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകള്‍.

Comments