ഇപ്പോള്‍ ലഭ്യമാകുന്നത് മാസങ്ങള്‍ക്കു മുമ്പേ പിടിച്ചു സൂക്ഷിച്ചിരുന്നവ ; കടല്‍ വറുതി, വിവാഹ സീസണും പൂഴ്ത്തിവയ്പ്പും ; നെയ്മീന്‍ വില 1100 രൂപ, കരിമീന്‍ 550, മോതയ്ക്കു ഒരാഴ്ചയ്ക്കിടെ കൂടിയത് 150 രൂപ...!!