അധ്യാപകന്‍ 'വിദ്യാര്‍ഥി'യായി 'പരീക്ഷ' എഴുതി, 32 ഉത്തരക്കടലാസുകള്‍ തിരുത്തി ; രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും അദ്ദേഹം എഴുതിയത്ഓഫീസിലിരുന്ന്...!!