ദളിത് സമൂഹത്തെ അപമാനിച്ചും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തിയും യുവതി. ദളിത് വിഭാഗക്കാര്‍ കാരണം തനിക്ക് ജോലി കിട്ടുന്നില്ലെന്നും ദളിതായി ജനിച്ചിരുന്നെങ്കില്‍ തനിക്കും ജോലി ലഭിച്ചേനേ എന്നും പറയുനന് യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. യുപിയിലെ പ്രമുഖ ദളിത് സമുദായമായ 'ചമാര്‍' വിഭാഗക്കാരെ പേരെടുത്തു പറഞ്ഞാണ് യുവതി അവഹേളിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി ഉള്‍പ്പെടുന്ന സമുദായമാണ് ചമാര്‍.
ദളിതര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ്, അവര്‍ സമൂഹത്തില്‍ ഒരു സ്ഥാനവും അര്‍ഹിക്കുന്നില്ലെന്നും, അവര്‍ക്കിപ്പോള്‍ വലിയ സ്ഥാനമാണെന്നും മുന്നോക്ക വിഭാഗക്കാരുടെ സ്ഥാനം അതിനാല്‍ നഷ്ടമായെന്നും യുവതി പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തനിക്ക് ഇഷ്ടമാണെന്നു പറയുന്നതായി വിഡിയോയില്‍ കാണാം. ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും യുവതി അപമാനിക്കുന്നുണ്ട്. യുവതി പറയുന്നത് കേട്ട് അടുത്തിരുന്ന് ചിരിക്കുന്നവരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Comments