ലണ്ടന്‍ : ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ലോകകപ്പ് മാമാങ്കത്തിന് ഇനി ഒരുനാള്‍ കൂടി. നാല് വര്‍ഷത്തെ കാത്തിരിപ്പിനെടുവില്‍ ലോകകപ്പിന് വേണ്ടി 10 ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇക്കുറി ക്രിക്കറ്റ് മാമാങ്കം നടക്കുന്നത് ഇംഗ്ലണ്ടിലാണ്. ഉദഘാടന മത്സരം നടക്കുന്നത് ദക്ഷിണാഫ്രിക്കയും ആതിഥേയരായ ഇംണ്ടും തമ്മിലാണ്. തുടര്‍ന്ന് ഒന്നര മാസത്തെ വാശിയേറിയ പോരാട്ടം. ജൂലൈ 14ന് ലോര്‍ഡ്സില്‍ വെച്ചാണ് ഫൈനല്‍ മത്സരം സാക്ഷ്യം വഹിക്കുന്നത്.
സ്വന്തം നാട്ടില്‍ കപ്പ് നേടാന്‍ ഒരുങ്ങുകയാണ് ഇംണ്ട്. ഈ തവണയും ആറാം കിരീടത്തിന് നോട്ടമിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. 2011 ലോകകപ്പ് നേടിയതുപോലെ ഇക്കുറി കിരീടം നോട്ടമിട്ടാണ് കോഹ്ലിപ്പടയും ഒരുങ്ങുന്നത്. കൂടാതെ ദക്ഷിണാഫ്രിക്കയും, 2015 ലോകകപ്പിന് പകരം വീട്ടാന്‍ ന്യൂസിലന്‍ഡും. ബംദേശും, പാകിസ്ഥാനും മികച്ച രീതിയില്‍ അവരുടെ സാന്നിധ്യം അറിയിക്കാനാണ് ഒരുക്കം. ഒപ്പം കറുത്ത രാജാക്കന്മാരാകാന് അഫ്ഗാനിസ്ഥാനും, വിന്‍ഡീസും. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ ടീമിനും ഒരേ ലക്ഷ്യം ഒരേ സ്വപനം ലോകകപ്പ് കിരീടം.
പ്രവചനകള്ക്കതീതമാണ് ഇംഗ്ലീഷ് മണ്ണ്. എങ്കിലും ഇന്ന ടീമുകള്‍ ജയിക്കുമെന്ന് അല്ലങ്കില്‍ ഈ ടീമാണ് ജയിക്കാന്‍ സാധ്യത എന്ന പല പ്രവചങ്ങളും ഇതിനോടകം എത്തിക്കഴിഞ്ഞു. ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ആദ്യറൗണ്ടില്‍ ഒരോ ടീമിനും ഒമ്പത് കളികളാണുള്ളത്. അതില്‍ ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലേക്ക് മുന്നേറും. ലോര്‍ഡ്സിലെ ഫൈനലടക്കം 48 കളികളാണ് ആകെ ടൂര്‍ണമെന്റിലുള്ളത്.
ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന് മത്സരം ജൂണ്‍ 16നാണ്.

Comments