More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആന്ധ്രയില്‍ ആഭ്യന്തര മന്ത്രിയായി ദളിത് വനിത, അച്ഛനെപ്പോലെ ചരിത്രം തിരുത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി

Authored by Web Desk | Last updated: 08 Jun 2019, 8:02 PM | 1 min read

Print
ആന്ധ്രയില്‍ ആഭ്യന്തര മന്ത്രിയായി ദളിത് വനിത, അച്ഛനെപ്പോലെ  ചരിത്രം തിരുത്തി  മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി
അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നാലെ ദളിത് വനിതയെ സംസ്ഥാനത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയായി തെരഞ്ഞെടുത്ത് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. മേഘതൊട്ടി സുചാരിതയെയാണ് ആഭ്യന്തര മന്ത്രിയായി നിര്‍ദേശിച്ചത്. പ്രതിപടു നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മേഘതൊട്ടി സുചാരിത.


തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള നിലവിലെ ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ആദ്യ ദളിത് വനിതാ ആഭ്യന്തര മന്ത്രിയാണ് സുചാരിത. ജഗന്‍മോഹന്‍ റെഡ്ഢിയുടെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഢി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ആദ്യമായി വനിതാ ആഭ്യന്തര മന്ത്രിയുണ്ടാവുന്നത്.


അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി 25 അംഗ മന്ത്രിസഭയ്ക്കാണ് ജഗന്‍ രൂപം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ഉപമുഖ്യമന്ത്രിമാര്‍. ഉപമുഖ്യമന്ത്രിമാരടങ്ങുന്ന മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ് നടന്നു.


'എല്ലാ വിഭാഗത്തില്‍നിന്നും മതത്തില്‍നിന്നുമുള്ള ആളുകള്‍ അവരുടെ വിശ്വാസവും പ്രതീക്ഷയും ജഗനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുമെന്ന് തീര്‍ച്ചയാണ്', ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.


ജനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളോടുള്ള ഇടപെടലുകളില്‍ സുതാര്യത വരുത്തണമെന്നും ജഗന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.കൂടാതെ വലിയ ഉത്തരവാദിത്വമാണ് ഓരോരുത്തര്‍ക്കും ഉള്ളതെന്നും ആരും അഴിമതി നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കും പുന:സംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.


Tags

  • jagan mohan reddy
  • mekathoti sucharita
  • home minister

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെയ്യാറ്റിൻകര  ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി  കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

photo ; facebook

കോഴിക്കോട് സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച; ഉന്നതതല അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു