'തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല'; തട്ടമിട്ട് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ ടിസി നല്‍കി പറഞ്ഞുവിട്ടതായി ആരോപണം