
മലയാളികളുടെ ഇഷ്ടതാരമാണ് നടി അനുശ്രീ. അനുശ്രീയും സഹോദരന് അനൂപും തമ്മിലുള്ള സ്നേഹ നിമിഷങ്ങളെ കുറിച്ച് താരം പല ഇന്റര്‍വ്യൂകളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.
സഹോദന്റെ പിറന്നാള്‍ ദിനത്തില്‍ രാത്രി 12 മണിക്ക് ഗംഭീര സമ്മാനവും പിറന്നാള്‍ സദ്യയും ഒരുക്കിയിരിക്കുകയാണ് അനുശ്രീ. ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750ആണ് അനുശ്രീ സഹോദരന് അനൂപിന് നല്‍കിയത്.
ഹാര്‍ലിയുടെ ലൈനപ്പിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് സ്ട്രീറ്റ്. ഹാര്‍ലി ഇന്ത്യയുടെ എന്‍ട്രി ലെവല്‍ ബൈക്കായി സ്ട്രീറ്റില്‍ 750 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്.






