കണ്ണൂര്‍: അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേയ്സ്ബുക്കി പോസ്റ്റിനു താഴെ ട്രോളുകളും രൂക്ഷ വിമര്‍ശനങ്ങളും.
'മകനെ കാണാതെപോയ സങ്കടം ഉള്ളില്‍ ഒതുക്കി ഈ രാജ്യം രക്ഷിക്കാന്‍ കാണിക്കുന്ന ആ വലിയ മനസിന് വലിയൊരു കൈ അടി കൊടുക്കടാ' പാര്‍ട്ട് സെക്രട്ടറിയുടെ മകനുപോലും ഒളിവില്‍ പോകെണ്ടി വരുന്ന അവസ്ഥ, ഇതല്ലെ യഥാര്‍ത്ഥ അടിയന്തരാവസ്ഥ',' പിടികിട്ടാപുള്ളിയായ മകനെ നിയമത്തിനു മുന്പില് ഹാജരാക്കിയിട്ടുപോരെ ഈ വീരവാദം' ഇങ്ങനെ പോകുന്നു കമന്റുകള്‍.

അശ്ലീലച്ചുവയുള്ളതും ദ്വയാര്ത്ഥങ്ങളുള്ളതുമായ കമന്റുകളുമുണ്ട് കൂട്ടത്തില്‍. അതേസമയം കോടിയേരിയെ അനുകൂലിക്കുന്ന ഒരു കമന്റുപോലും ഇല്ല എന്നതും ശ്രദ്ധേയം. പോസ്റ്റിനു കിട്ടിയ ലൈക്കുകളോടും പരിഹാസ ഇമോജികളോടും മത്സരിച്ച് കമന്റുകളിലേക്കും ലൈക്കുകള്‍ വീഴുന്നുണ്ട്.

Comments