സിനിമ മേഖലയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയ ബോളിവുഡിന്റെ കിംഗ് ഖാന് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. സിനിമ സ്റ്റൈലിലാണ് ഷാറൂഖിനുള്ള മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആശംസ. കന്നി ചിത്രം ദീവാനയിലെ എന്‍ട്രി സീന്‍ പുനരാവിഷ്കരിച്ചുകൊണ്ട് ഷാരൂഖ് പങ്കുവച്ച ഒരു വിഡിയോ ഷെയര്‍ ചെയ്താണ് സച്ചിന് ആശംസ കുറിച്ചത്.
ഷാരൂഖ് അഭിനയിച്ച സിനിമകളായ ബാസീഗാര്‍, ചക് ദേ, ജബ് തക് ഹെയ് ജാന്‍ എന്നിവയുടെ പേരുകള്‍ കൂട്ടിച്ചേര്ത്തുള്ളതായിരു്നനു സച്ചിന്റെ വാക്കുകള്‍. പ്രിയ ബാസിഗാര്‍ എന്നാണ് എസ്.ആര്.കെയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒരിക്കലും ഹെല്‍മെറ്റ് വലിച്ചെറിയരുതെന്നും ജീവന് ഉള്ളയിടത്തോളം ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുമാണ് സിനിമകള്ഡ കൂട്ടിയിണക്കിയതിനിടയിലൂടെ സച്ചിന് പറഞ്ഞത്. 27 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ താരത്തെ അഭിനന്ദിക്കുകയും ഉടനെ തമ്മില്‍ കാണാമെന്ന് പറയുകയും ചെയ്തു.

തന്റെ ജീവിതത്തിന്റെ പകുതിയോളമാണ് സിനിമയില്‍ ചെലവഴിച്ചിരിക്കുന്നതെന്ന പറഞ്ഞ ഷാറൂഖ് ഇത്രയുംനാള്‍ തന്നെ സഹിച്ചതിനും പിന്തുണയ്ച്ചതിനും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. രണ്ട സുഹൃത്തുക്കള്‍ അവിചാരിതമായി എത്തിച്ചുനല്‍കിയ ബൈക്കുകള്‍ ഉപയോഗിച്ചാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കന്നി ചിത്രത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വിഡിയോ. ഹെല്‍മെറ്റ് ധരിക്കുമെന്ന് താന്‍ ഉറപ്പുവരുത്തുമെന്നും എപ്പോഴും ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നും വിഡിയോയുടെ അവസാനം ഷാറൂഖ് പറയുന്നുണ്ട്.

Comments