സീമന്തരേഖയില്‍ സിന്ദൂരം തൊട്ടും കൈകളില്‍ വളകളണിഞ്ഞും പാര്‍ലമെന്റില്‍ എത്തിയ മുസ്ലീം എംപിക്കെതിരെ ഫത്വ; 'ഞാന്‍ പ്രതിനിധീകരിക്കുന്നത് എല്ലാവരെയും ഇന്ത്യയെ' എന്ന് പ്രതികരണം