ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സെറ്റില്‍ അപകടം ; ചിത്രീകരണത്തിനിടയില്‍ വിന്‍ഡീസലിന്റെ ഡ്യൂപ്പ് 30 അടി താഴ്ചയിലേക്ക് വീണു ; തലയ്ക്ക് സാരമായി പരിക്കേറ്റു ; അപകടം വീട്ടുകാരുടെ കണ്‍മുന്നില്‍