'അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരുപാട് ആള്‍ക്കാരെ കാണും, ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും, എന്നാല്‍ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും തന്നെ ഒരുവാക്ക് ചോദിക്കാറില്ല'