
തിരുവല്ല : ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ ജ്വല്ലറിക്ക് തീപിടിച്ചു. പുളിമൂട്ടില്‍ ജ്വല്ലറിക്കാണ് തീപിടിച്ചത്.
തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു. പോലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചു. നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.






