ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പരാതിക്കാരിയുടെ കാറില്‍ ട്രക്ക് ഇടിച്ച് രണ്ട് പേര്‍ മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍