'പുതിയ വീട്ടില്‍ അവര്‍ക്കൊപ്പം താമസിച്ച് കൊതി തീര്‍ന്നില്ല, അനാഥരായതാണ് എന്റെ പൊന്ന് ജന്നയും , അസ്മിയും, ഇക്കാന്ന് വിളിച്ചുള്ള ജസീലയുടെ കരച്ചില്‍ ഇവിടെ വരെ കേള്‍ക്കുന്നുണ്ട്'; ശ്രീറാമിന് ബഷീറിന്റെ തുറന്ന കത്ത്; വൈറല്‍ കുറിപ്പ്