
തിരുവനന്തപുരം: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 31 ന് നടക്കും. ഇതോടൊപ്പം തന്നെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ഈ മാസം 10 നാണ് നേരത്തെ വള്ളംകളി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രപളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.






