
ചേര്‍ത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് വാര്‍ഡ് മൂന്നാം വാര്‍ഡ് മാരാംപറമ്പില്‍ ഔസേഫ് ജോണ്‍ (82) നിര്യാതനായി. ബുധനാഴ്ച രാവിലെ പള്ളിയില്‍ പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പുത്തനങ്ങാടി പാലൂത്തറ സെന്റ് ജെയിംസ് ദേവാലയത്തില്‍. ഭാര്യ : അന്നക്കുട്ടി, മരുത്തോര്‍വട്ടം അന്നവെളി കുടുംബാംഗം.
മക്കള്‍ : സിസ്റ്റര്‍ ട്രീസ ജോണ്‍ (പ്രിന്‍സിപ്പാള്‍ മേരിമാതാ ഹൈസ്കൂള്‍ ബിജ്നോര്‍, ഉത്തരകാശി, - മദര്‍ സുപ്പീരിയര്‍ പ്രേക്ഷിതാരം കോണ്‍വെന്റ്), ഫാ.ബെന്നി മാരാംപറമ്പില്‍ (വികാരി സെന്റ് ജോസഫ് പള്ളി കടവന്തറ, (എറണാകുളം-അങ്കമാലി അതിരൂപത), ലാലി വര്‍ഗീസ് (നേഴ്സ് എക്സറെ ആശുപത്രി ചേര്‍ത്തല). മരുമകന് : വര്‍ഗീസ് കളരിക്കല്‍ (നേവല്‍ ബേസ്, കൊച്ചി).






