ബഹ്‌റിനില്‍ പെണ്‍വാണിഭസംഘത്തെ കാട്ടിക്കൊടുത്തതിന്റെ പകയില്‍ കുടുക്കിയതാണ് തീവ്രവാദക്കേസെന്ന് റഹിം ; നാട്ടിലെത്തിയത് പോലീസില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കാന്‍