
കോട്ടയം : പാല ഉപതെരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാര്ത്ഥി മാണി.സി കാപ്പന് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര് ദില്ഷാദിന് മുന്പാകെയാണ് മാണി സി. കാപ്പന് പത്രിക സമര്പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി വി.എന് വാസവന്, സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് മറ്റ് ഇടത് നേതാക്കള് എന്നിവര്ക്കൊപ്പമെത്തിയാണ് പത്രിക സമര്പ്പിച്ചത്.
രാവിലെ പാലാ നഗരത്തിലെത്തി ജനങ്ങളുടെ ആശീര്വാദം നേടിയ ശേഷമായിരുന്നു മാണി സി കാപ്പന് പത്രിക സമര്പ്പിക്കാനെത്തിയത്. പാലാ സീറ്റ് ഇടത് മുന്നണിയില് ഘടകക്ഷിയായ എന്സിപിക്കാണ്. കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 5000 ലേയ്ക്ക







Comments