തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാഴാഴ്ച യെല്ലോ അലര്‍ട്ട്. സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
നാലു ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, കാലവര്‍ഷം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ ഉച്ചയ്ക്കുള്ള മുന്നറിയിപ്പില്‍ സംസ്ഥാനമെമ്പാടും അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഒന്‍പത് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ഗോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments