
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കടല്‍ തീരത്ത് നോക്കി നല്കുന്ന ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ആരാധകര്‍ ചിത്രത്തില്‍ കോഹ്ലിയുടെ ഭാര്യ അനുഷ്കയെ മിസ്സ് ചെയ്യുന്നുണ്ടെന്നു തോന്നുന്നു. അതെതുടര്‍ന്ന് ആരാധകര്‍ ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ 'ബദ്മാശ് കംബനി ' എന്ന ചിത്രത്തിലെ ബിക്കിനി ചിത്രം ഫോട്ടോഷോപ്പ് വഴി കോഹ്ലിയുടെ ചിത്രത്തില്‍ ചേര്‍ത്തിരിക്കുകയാണ് ആരാധകര്‍.
'സിറോ' എന്ന ചിത്രത്തിന് ശേഷം അനുഷ്ക ശര്‍മ തന്റെ അടുത്ത ചിത്രത്തിനെ പറ്റി പ്രഖ്യാപിക്കാത്തത്. അനുഷക ഗര്‍ഭിണിയാണെന്ന ആരാധകരുടെ ഊഹത്തെ അരക്കിട്ട് ഉറപ്പിക്കുന്നു. കുട്ടികളെ പറ്റി അവര്‍ തിരുമാനിച്ചിട്ടില്ല, തന്റെ പ്രൊഡക്ഷന്‍ ഹൗസുമായി തിരക്കിലാണെന്നാണ് താരം വിശദീകരണം നല്‍കിയത്.
— K A S H I (@terikahkelunga) September 8, 2019
— Virat Kohli (@imVkohli) September 8, 2019





