
മുംബൈ : മലയാളികള്ക്ക് ഓണാശംസകള് നേര്ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര്. കാലുകള് കൊണ്ട് ചിത്രം വരക്കുന്ന പ്രണവിനൊപ്പമുള്ള ചിത്രം പങ്ക്വെച്ചുകൊണ്ടാണ് സച്ചിന് ഓണാശംസകള് നേര്ന്നത്. അടുത്തിടെ കേരളത്തില് പോയപ്പോഴാണ് പ്രണവിനെ കാണാന് സാധിച്ചത്. പരിമിതികര്ള് മറി കടന്ന് കാലുകള് കൊണ്ടാണ് പ്രണവ് ചിത്രം വരക്കുന്നത്. ഇത് തന്നെയാണ് കേരളത്തിന്റെ സ്പിരിറ്റ്. പ്രണവിന്റെ ജീവിതം ശരിക്കും പ്രചോദനം നല്കുന്നതാണെന്നും സച്ചിന് കൂട്ടി ചേര്ത്തു.







Comments