
നടി മംമ്ത മോഹന്‍ദാസിന്റെ 'ലോസ് ഏഞ്ചല്‍സി’ ലെ പുതിയ വീടും ഇന്ത്യയിലെ ജോലികള്‍ക്കുമിടയില്‍ ഉളള ജീവിതം സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെയ്ക്കാറുണ്ട്. അഞ്ച് വര്‍ഷമായിട്ട് ലോസ് ഏഞ്ചല്‍സ് താരത്തിന്റെ രണ്ടാം ഭവനമായിട്ട്.
അടുത്തിടെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കയായിരുന്ന താരം സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചു മംമ്ത കുറിച്ചു ' ലോസ് ഏഞ്ചല്‍സ് ഒരു വ്യക്തിയാണെങ്കില്‍ അവള് എന്റെതായിരിക്കും' എന്റെ ജീവിത യാത്ര എന്നെ ഈ നഗരത്തിലേക്ക് കൊണ്ടുവന്നിട്ട് ഇന്ന് അഞ്ച് വര്‍ഷം തികഞ്ഞു. ഇപ്പോഴും ഈ നഗരം എന്നെ അത്ഭുതപ്പെടുതുന്നു'.
സെല്ലുലോയ്ഡ് , ബിഗ് ബി, ടൂ കണ്ട്രീസ് , അന്‍വര്‍, മയൂഖം, തോപ്പില്‍ ജോപ്പന്, കോടതി സമക്ഷം ബാലന് വക്കീല്‍, കഥ തുടരുന്നു, മൈ ബോസ് തുടങ്ങി ഒട്ടനവി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത.






