സൂറത്ത് : പാതിരാത്രിയില്‍ നഗരമധ്യത്തിലിറങ്ങിയ സംഹക്കൂട്ടത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഗുജറാത്തിലെ ജനങ്ങള്‍. ജുനഗഡ് ജില്ലയിലാണ് സിംഹങ്ങള്‍ വഴിയില്‍ ഇറങ്ങിയത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് സിംഹങ്ങള്‍ കൂട്ടമായി കാടിറങ്ങയത്. സിംഹങ്ങള്‍ കാടിറങ്ങിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
ഗുജറാത്തില്‍ വഡോദരയില്‍ മഴ വെള്ളത്തില്‍ ചീങ്കണ്ണി ഒഴുകിയെത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇതിന് പിന്നിലെയാണ് സിംഹങ്ങള്‍ കാടിറങ്ങിയത്. ഏഴ് സിംഹങ്ങളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഗുജറാത്തിലെ തെരുവിലാണ് സംഭവം. വീഡിയോയില്‍ സിംഹങ്ങള്‍ ഗര്‍ജിക്കുന്നതും കാണാം. ഗിര്‍നാര്‍ മലനിരകളുടെ താഴ്വരയിലാണ് ഈ പട്ടണം. ഗിര്‍ വനമേഖലയില്‍ നിന്നറങ്ങിയതാകാം ഇവയെന്നാണ് നിഗമനം.

Comments