ഉടമകള്‍ നീങ്ങുന്നതു് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ തിരക്കഥ അനുസരിച്ച് ; വില്‍പ്പന നടത്തിയവര്‍ക്കെതിരേ കേസിന് പോകാന്‍ താല്‍പര്യമില്ല ; 350 കോടി വാങ്ങിയിട്ട് രാഷ്ട്രീയ പിന്തുണയോടെ തലയൂരാന്‍ ബില്‍ഡര്‍മാര്‍?