ലണ്ടന്‍ : ഇംഗ്ലീഷ് പ്രീയമര്‍ ലീഗില്‍ ആരാധകരെ അമ്പരിപ്പിക്കുന്ന ഗോളുമായി ട്ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കെയ്ന്‍. ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ ആയിരുന്നു എല്ലാരെയൂം ഞെട്ടിച്ചുക്കൊണ്ടുള്ള കെയ്നിന്റെ ഈ ഗോള്‍. മത്സരത്തിന്റെ 29 ാം മിനിറ്റിലായിരുന്നു ഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ ബാലന്‍സ് തെറ്റി നിലത്ത് വീണെങ്കിലും പന്ത് കെയ്ന്‍ വലയില്‍ എത്തിച്ചു.
ഹ്യൂങ് മിന് സണ്ണിന്റെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച് ബോക്സിനുള്ളിലേക്ക് കയറിയ കെയ്നിനെ ലെസ്റ്റര്‍ സിറ്റിയുടെ പ്രതിരോധം താരം തള്ളി താഴെ ഇടുകയായിരുന്നു. ഇതോടെ ബാലന്‍സ് തെറ്റി കെ്യിന് ഗോള്‍ പോസ്റ്റിന് മുന്നില്‍ വീഴുകയായിരുന്നു.
എന്നാല്‍ വീഴ്ച്ചക്കിടയില്‍ വലങ്കാല്‍ കൊണ്ട് കെയ്ന്‍ പന്ത് വലയില്‍ എത്തിച്ചു. ഗോള്‍ കീപ്പര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പറുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പന്ത് വല ചുംബിച്ചു.

Comments