
കൊച്ചി: കൊച്ചി കേര്പറേഷന് കീഴിലുള്ള അഗതിമന്ദിരത്തില്‍ അന്തേവാസിയായ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ മര്‍ദ്ദനം. കാര്‍ത്ത്യായനി എന്ന വൃദ്ധയ്ക്കാണ് മര്‍ദ്ദനമേറ്റത്. മകളെ അമിതമായി ജോലി ചെയ്യിപ്പിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു.






