മുംബൈ : സര്‍വീസ് ചാര്‍ജ് നല്‍കാതെ എത്രതവണ വേണമെങ്കിലും എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം.
കാര്‍ഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴിയാണ് സര്‍വീസ് ചാര്‍ജ് നല്‍കാതെ പണമെടുക്കാന്‍ എസ്ബിഐ സൗകര്യമൊരിക്കിയത്.
തിരഞ്ഞെടുത്ത എടിഎമ്മില്‍ നിന്നാണ് ഈ സൗകര്യമുള്ളത്. ഒരു ദിവസം ഒരു അക്കൗണ്ടില്‍ നിന്ന് പരമാവധി 20,000 രൂപ വരെ പിന്‍വലിക്കാം. ഒറ്റത്തവണ പരാമവധി പിന്‍വലിക്കാവുന്നത് 10,000 രൂപയാണ്.
കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാന്‍ പ്രതിമാസം നിശ്ചിത തവണയെ കഴിയൂ. എന്നാല്‍ ആപ്പ് ഉപയോഗിച്ച് എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് യോനോ ആപ്പാണ്. അത് ഓപ്പണ്‍ ചെയ്ത് യോനോ ക്യാഷില്‍ €ിക്ക് ചെയ്യുക. തുടര്‍ന്ന് എടിഎം ടാബില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള തുക എന്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ട്രാന്‍സ്സാക്ഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്നതാണ്.
എടിഎം സ്ക്രീനില്‍ തെളിയുന്ന കാര്ഡ്ലെസ് ട്രാന്സാക്ക്ഷനില് വിരല്‍ അമര്‍ത്തി യോനേ ക്യാഷ് എന്ന സ്ഥലത്ത് വിവരങ്ങള്‍ നല്കിയാ മതി.

Comments