എംജിയുടെ ബികോം സര്‍ട്ടിഫിക്കറ്റ്, കേരളയില്‍ നിന്നും എംകോമും ; പ്രീഡിഗ്രി പരീക്ഷ പോലും എഴുതിയിട്ടില്ലാത്ത ജോളി ഡിഗ്രി പഠനവും പകുതിക്ക് വെച്ച് നിര്‍ത്തി ; വ്യാജരേഖ ചമയ്ക്കലിനും കേസ് വരും?