തിരുവനന്തപുരം : വീണ്ടും ഹാട്രിക്ക് സ്വന്തമാക്കി ദീപക് ചാഹര്‍. മൂന്ന് ദിവസത്തിനിടെ രണ്ടാം ഹാട്രിക്കാണ് താരം നേടുന്നത്. ബംഗ്ലാദേശിനെതിരെയാണ് ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയത്. പിന്നാലെ ചൊവ്വാഴ്ച നടന്ന സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാണ് രാജസ്ഥാന് വേണ്ടിയാണ് തുടര്‍ച്ചയായ മൂന്ന് വിക്കറ്റ് നേടയത്. വിദര്‍ഭയ്ക്കെതിരെയാണ് നേട്ടം.
മഴകാരണം മത്സരം 13 ഓവറില്‍ ചുരുക്കുകയായിരുന്നു. മത്സരത്തില്‍ വിദര്‍ഭയ്ക്കെതിരായ അവസാന ഓവറിലാണ് ചാഹര്‍ അവസാന മൂന്ന് പന്തിലും വിക്കറ്റ് സ്വന്തമാക്കിയത്. 13 ാം ഓവറിന്റെ നാലാം പന്തില്‍ ദര്ശന് നല്കണ്ഡെയയും അഞ്ചാം പന്തില്‍ ശ്രീകാന്ത് വോയെയും അവസാന പന്തില്‍ അക്ഷയഎ വാട്കറെയും വീഴ്ത്തി.
മത്സരത്തില്‍ നാല് വിക്കറ്റ് ചാഹര്‍ നേടി. എന്നാല്‍ ടീം ഒരു റണ്ണിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ നിശ്ചിത ഓവറില്‍ 99 റണ്‍സ് നേടി. വി ജയദേവന് നിയമപ്രകാരം രാജസ്ഥാന്റെ ലക്ഷ്യം 107 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ 105 റണ്‍സ് നേടാനെ സാധിച്ചുള്ളു.

Comments