അഡ്ലെയ്ഡ്: 73 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് സ്റ്റീവ് സ്മിത്തിന് മുന്നില്‍ വഴിമാറി. അതിവേഗം ഏഴായിരം റണ്‍സ് €ബില്‍ മുത്തമിട്ടാണ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ചരിത്രമൊഴിയത്.ടെസ്റ്റ് ക്രിക്കറ്റില്‍ 126 ഇന്നിങ്സുകളില്‍ നിന്നാണ് സ്മിത്ത് ഏഴായിരം റണ്‍സ് €ബില്‍ എത്തിയത്. പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് അഡ്ലെയഡ്് മണ്ണില്‍ സ്മിത്ത് റെക്കോര്‍ഡ് കുറിച്ചത്.
ഇംണ്ട് താരം വാലി ഹാമണ്ടിന്റെ 73 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പഴങ്കഥയായത്. 131 ഇന്നിങ്സുകളില്‍ നിന്നാണ് വാലി ഹാമണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടൊപ്പം ടെസ്റ്റില്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ 6996 ടെസ്റ്റ് റണ്‍സെന്ന നേട്ടവും സ്മിത്ത് മറികടന്നു. 134 ഇന്നിങ്സുകളില്‍ നിന്ന് ഏഴായിരം പിന്നിട്ട ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗാണ് പട്ടികയില്‍ മുന്നാമത്. 136 ഇന്നിങ്സുകളില്‍ നിന്നായി ഏഴായിരം കടന്ന സച്ചിന് തെണ്ടൂല്‍ക്കര്‍ നാലാം സ്ഥാനത്തുമാണ്. ഗാരി സോബേഴ്സ്, കുമാര്‍ സംഗക്കാര, വിരാട് കോഹ്ലി എന്നിവര്‍ 138 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.

Comments