ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി മുന്‍ ഡജ്ഡി മാര്‍ക്കണ്ഡേയ കട്ജു. ഏറെ നാളായി കാത്തിരുന്ന വിപ്ലവം വരികയാണെന്നും, നമ്മുടെ സഹോദരിമാര്‍ ഇതിനെ അതിജീവിക്കുമെന്നും കട്ജു പറഞ്ഞു. ട്വിറ്ററിലുടെയാണ് കട്ജു പിന്തുണ അറിയിച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രക്ഷോഭം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗത്തേക്കും വ്യാപിച്ചതോടെയാണ് കട്ജുവിന്റെ പ്രതികരണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രക്ഷോഭം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗത്തേക്കും വ്യാപിച്ചതോടെയാണ് കട്ജുവിന്റെ പ്രതികരണം.

Comments