ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ കയറിക്കൂടിയ താരങ്ങളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസ് മത്സരാര്‍ത്ഥികളായിരുന്ന ഇരുവരുടെയും പ്രണയവും വിവാഹവും ഏവരും ആഘോഷമാക്കിയത്. ഇപ്പോള്‍ പേളിക്കും ശ്രീനിഷിനും പിന്നാലെ ബിഗ്ബോസിലൂടെ തുടങ്ങിയ മറ്റൊരു പ്രണയം കൂടി സാഫല്യമാവുകയാണ്. മറ്റൊരു പ്രണയം കൂടി വിവാഹത്തിലെത്തിയിരിക്കുകയാണ്.
എന്നാല്‍ മലയാളം ബിഗ്ബോസ് താരങ്ങള്‍ക്കല്ല ഇക്കുറി പ്രണയ സാഫല്യം മറിച്ച് കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ആയിരുന്ന നിവേദിത ഗൗഡയും ചന്ദന്‍ ഷെട്ടിയുമാണ് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചത്. സംഗീത സംവിധായകനാണ് ചന്ദന്‍. സോഷ്യല്‍ മീഡിയകളില്‍ സീവമായ താരമാണ് നിവേദിത. ഇരുവരും ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതിനിടെ പൊതു വേദിയില്‍ വെച്ച് നിവേദിതയെ ചന്ദന്‍ പ്രൊപ്പോസ് ചെയ്തത് വന്‍ വിവാദമായിരുന്നു. ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വിവാഹം എങ്ങനെ നടത്തണമെന്ന് പ്ലാന്‍ ചെയ്യുകയാണെന്നുമാണ് നിവേദിത പറയുന്നത്. 'എന്ത് തന്നെയായാലും പരസ്പരം ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കുന്നത്. കല്യാണം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് മനസ്സില്‍ മനോഹരമായ ഒരു സ്വപ്നമുണ്ട്. അത് കഴിയുന്നത്ര ഭംഗിയാക്കും'- വിവാഹത്തെക്കുറിച്ച് നിവേദിത മാധ്യമങ്ങളോട് പറഞ്ഞു.

Comments