
ശ്രീനഗര്‍ : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഉറി മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനീകന് വീരമൃത്യു വരിച്ചു. കരസേനാ സുബേദാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രണത്തില്‍ രണ്ട് പാക് സൈനീകരും കൊല്ലപ്പെട്ടു.






