"മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടവച്ചു വിരിയിച്ച കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് മാവോയിസ്റ്റുകളാകുന്നു?; മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ 'മാവോയിസ്റ്റുകള്‍' ആക്കിത്തീര്‍ക്കുന്നത്"; തുറന്നടിച്ച് കെ ആര്‍ മീര