ഇ.കെ. നായനാരെ പിണറായി തിരുത്തുന്നു; പ്രഹസനമായി മാറിയ 'ഡ്രൈ ഡേ' ഉപേക്ഷിക്കും, ഒന്നാം തീയതിയും മദ്യം വില്‍ക്കാന്‍ തീരുമാനം, ലക്ഷ്യം ഖജനാവു നിറയ്ക്കലും വിനോദസഞ്ചാരമേഖലയും